jds leader covid confirmed
-
News
എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത ജെ.ഡി.എസ് നേതാവിന് കൊവിഡ്,കക്ഷി നേതാക്കള്‍ നിരീക്ഷണത്തില്‍
കാസര്‍ഗോഡ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.…
Read More »