വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരമാണ് ജയസൂര്യ (Jayasurya). ഇപ്പോഴിതാ തന്റെ മനസിനെ സ്പര്‍ശിച്ച ഒരനുഭവം ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലില്‍…