janayugam editorial against journalist attacked in vanchiyoor court
-
News
കോടതിവളപ്പ് ഗുണ്ടാ കോളനിയാക്കരുത്; വഞ്ചിയൂര്‍ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ സിറാജ് ദിനപത്രത്തിലെ ക്യാമറാമാന് ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത്…
Read More »