Jammu Kashmir terrorist attack two died
-
National
ജമ്മു കശ്മീരിൽ ഭീകരാക്രമണം, രണ്ട് പേര് കൊല്ലപ്പെട്ടു,ആറ് പേര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക…
Read More »