jaipur gold hospital 20 patients died
-
News
ഓക്സിജന്‍ കിട്ടാതെ 20 പേര് കൂടി മരിച്ചു,ജയപ്പൂര് ഗോള്‍ഡ് ആശുപത്രിയില്‍ മരണം കാത്തുകിടക്കുന്നത് 200 രോഗികള്‍
ഡല്‍ഹി:കൊവിഡ് രോഗബാധിതര്‍ കൂട്ടമായി എത്തിയതോടെയുണ്ടായ രൂക്ഷമായ ഓക്സിജന്‍ ക്ഷാമം ഡല്‍ഹിയില്‍ അതിരൂക്ഷമായി തുടരുന്നു.ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 രോഗികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 200…
Read More »