Jacob Thomas IPS retiring from service today
-
News
അവസാന പ്രവൃത്തി ദിനത്തിന്റെ തലേന്ന് ഓഫീസിലെ തറയിൽ തുണി വിരിച്ച് ഉറങ്ങി ഡി.ജി.പി. ജേക്കബ് തോമസ്, എ ഹേമചന്ദ്രനും ഫുട്ബോൾ താരം യു. ഷറഫലിയുമടക്കമുള്ള അടക്കമുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഇന്ന് വിരമിയ്ക്കും
തിരുവനന്തപുരം: മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 11 ഐപിഎസ് ഉദ്യോഗസ്ഥരും ഏഴ് മറ്റ്…
Read More »