ടൊവിനോ തോമസിന്റെ ഫോറന്‍സിക് വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ടൊവിനോയ്ക്ക് ഒപ്പം മമത മോഹന്‍ ദാസും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍.…