israel give honorary-citizenship-to-soumya-santhosh
-
News
സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രായേല്‍; മഹത്തായ അംഗീകാരമെന്ന് ഭര്‍ത്താവ് സന്തോഷ്
ന്യൂഡല്‍ഹി: ഇസ്രായേലില്‍ വെച്ച് കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിനെ വീണ്ടും ആദരിച്ച് രാജ്യം. സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം (ഓണററി സിറ്റിസണ്‍ഷിപ്പ്) നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.…
Read More »