Israel continuing attack against palastine
-
News
കൊലവെറിയുമായി ഇസ്രായേൽ,വ്യോമാക്രമണത്തിൽ16 സ്ത്രീകളും 10 കുട്ടികളും അടക്കം 42 പേർ കൂടി കൊല്ലപ്പെട്ടു
ഗാസ:സമാധാന ശ്രമങ്ങളോട് മുഖം തിരിച്ച് ഇസ്രായേൽ. ഗാസ മുനന്പിലുണ്ടായ വ്യോമാക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. വൈദ്യുതി വിതരണ ശൃംഖല തകർന്നു.ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു…
Read More »