Israel conflict alert to Indian Navy and airforce
-
News
ഇസ്രായേലിൽ കരുതലോടെ ഇന്ത്യ,ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച് മാത്രം;വ്യോമ,നാവിക സേനകൾക്ക് ജാഗ്രതാനിർദേശം
ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും…
Read More »