ir India Express flights from Kochi and Kannur cancelled
-
News
കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി,വിവരമറിഞ്ഞത് അവസാനനിമിഷം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
കൊച്ചി∙ കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന…
Read More »