inter state worker fell into a well and died malappuram
-
News
മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍…
Read More »