Infection in sex organ lady divorced buy husband
-
Crime
ലൈംഗികാവയവത്തിൽ അണുബാധ: യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി
അഹമ്മദാബാദ്: ഗര്‍ഭിണിയായിരിക്കെ ലൈംഗികാവയവത്തിൽ അണുബാധയുണ്ടായ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. അഹമ്മദാബാദിലെ ഖേദയിലുള്ള 24കാരിയായ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് ഷബാന സയ്യിദ്…
Read More »