India’s covid vaccine shortly
-
News
ഇന്ത്യയുടെ കാെവിഡ് വാക്സിൻ ആഗസ്റ്റ് 15 ന് ക്ലിനിക്കൽ ട്രയൽ ഉടൻ
ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യൻ നിർമ്മിത വാക്സിൻ ഓഗസ്റ്റ് -15 ന് പുറത്തിറക്കിയേക്കും. ഇതു സംബന്ധിച്ച് ഐ.സി.എം.ആറും സർക്കാരും തമ്മിൽ ധാരണയായി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാസ്കിന്…
Read More »