indian origin medial student drowned to death in frozen waterfalls kyrgyzstan
-
News
വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ടു;കിർഗിസ്താനിൽ ഇന്ത്യക്കാരനായ മെഡിക്കൽ വിദ്യാർഥി മരിച്ചു
ബിഷ്കെക്: കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനകപെല്ല സ്വദേശിയായ ദസരി ചന്ദു (21) ആണ് മരിച്ചത്. കിര്‍ഗിസ്താനിലെ ഒരു മെഡിക്കല്‍ കോളേജിലെ…
Read More »