India suffers setback in boxing Mary Kom out
-
News
ബോക്സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; മേരി കോം പുറത്ത്
ടോക്കിയോ: ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ്…
Read More »