india stop exporting covid vaccine
-
News
ഇന്ത്യ കൊവിഡ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി താത്കാലികമായി നിര്‍ത്തിയത്. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.…
Read More »