ഡൽഹി:രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന് കുത്തിവയ്പ്പ് നല്കാന് അനുമതി.ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്സീന് നല്കാന് അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന…