india-reports-161386-fresh-covid-cases
-
News
മൂന്നാം തരംഗം ശമിക്കുന്നു, ടി.പി.ആര് പത്തില്‍ താഴെ; ഇന്നലെ 1,61,386 പേര്‍ക്കു കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന നല്കി രോഗസ്ഥിരീകരണ നിരക്കില്‍ (ടിപിആര്‍) കുറവ്. പത്തു ശതമാനത്തില്‍ താഴെയാണ് ഇന്നലെ ടിപിആര്‍-9.26. ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386…
Read More »