in stampede during saree distribution
-
News
തമിഴ്നാട്ടിൽ സൗജന്യസാരി വിതരണത്തിനിടെ തിക്കുംതിരക്കും; 4 സ്ത്രീകൾ മരിച്ചു, 10 പേർക്ക് പരിക്ക്
തിരുപ്പത്തൂര്‍ : തമിഴ്നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ…
Read More »