ima-uttarakhand-slaps-rs-1000-crore-defamation-notice-on-ramdev
-
News
ബാബാ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഐ.എം.എ; രേഖാമൂലം മാപ്പ് പറഞ്ഞ് പരാമര്‍ശം തിരുത്തി വീഡിയോ പോസ്റ്റ് ചെയ്യണമെന്നും ആവശ്യം
ന്യൂഡല്‍ഹി: യോഗാചാര്യന് ബാബാ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഐഎംഎ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ഉന്നയിച്ച പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.…
Read More »