ima says Vaccination camps could cause covid spread
-
News
വാക്സിനേഷന് ക്യാമ്പുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് ഐ.എം.എ
തിരുവനന്തപുരം: വാക്സിനേഷന് ക്യാമ്പുകള്‍ കൊവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐഎംഎ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമായതെന്നും സംഘടന കുറ്റപ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം.…
Read More »