Ima doctors strike tomorrow
-
ഐ.എം.എ ഡോക്ടർമാർ നാളെ രാജ്യ വാപകമായി പണിമുടക്കും
ദില്ലി:ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാര്‍ നാളെ രാജ്യ വാപകമായി പണിമുടക്കും. അത്യാഹിത വിഭാഗങ്ങളേയും…
Read More »