Idukki youths died in accident Bengaluru
-
News
ബാംഗളൂരില്‍ ബൈക്കപകടത്തില്‍ ഇടുക്കി സ്വദേശികളായ യുവാക്കള്‍ക്കു ദാരുണാന്ത്യം
ബാംഗളൂരു:നഗരത്തിലുണ്ടായ ബൈക്കപകടത്തില്‍ ഇടുക്കി സ്വദേശികളായ യുവാക്കള്‍ക്കു ദാരുണാന്ത്യം.ഇടുക്കി – പഴയരിക്കണ്ടം തട്ടേക്കല്ല് സ്വദേശി മുണ്ടമേല്മുകളേല് ജോഷിയുടെ മകൻ ജിജോ (24), ബന്ധുവായ കരിമണ്ണൂർ കോട്ടക്കവല പൗലോസിന്റെ മകൻ…
Read More »