idukki anchal murder details
-
Crime
പുലർച്ചെ കൊലപാതകം; രാത്രിയിൽ പ്രതി പിടിയിൽ; ആത്മഹത്യ ചെയ്തെന്ന് നേരത്തേ അഭ്യൂഹം,കോടതി വധശിക്ഷ വിധിച്ച കേസില്‍ നടന്നതിങ്ങനെ
ഇടുക്കി:ആനച്ചാൽ ആമക്കണ്ടത്തെ അതിക്രൂരമായ കൊലപാതക, പീഡനക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോൾ വെള്ളത്തൂവൽ പൊലീസിന് അഭിമാന നിമിഷം. 2021 ഒക്ടോബർ മൂന്നിനു പുലർച്ചെ നടന്ന അരുംകൊലയിൽ പ്രതിയെ അന്ന്…
Read More »