I-have-been-admitted-for-a-surgery-and-will-be-back-soon says soubagya venkitesh
-
Entertainment
ഒരു സര്‍ജറിയ്ക്ക് വേണ്ടി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്, വൈകാതെ തിരിച്ച് വരാം, ഒരു ആഴ്ചയ്ത്തേക്ക് എന്നെ മിസ് ചെയ്യും; സൗഭാഗ്യ വെങ്കിടേഷ്
മലയാളികളുടെ പ്രിയ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്ജുന് സോമശേഖറും. നടി താരകല്യാണിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ 2020 ഫെബ്രുവരിയിലാണ് വിവാഹിതയാവുന്നത്. കഴിഞ്ഞ…
Read More »