Husband tortured wife for dowry father commited suicide
-
Crime
സ്ത്രീധനത്തിൻ്റെ പേരിൽ മകൾക്ക് പീഡനം, മലപ്പുറത്ത് ഗൃഹനാഥൻ ജീവനൊടുക്കി
മലപ്പുറം:മലപ്പുറം മമ്പാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിനു കാരണം സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി…
Read More »