husband-steals-jewelery-and-money-from-wifes-house
-
മരുമകൻ വിരുന്നു വരുമ്പോഴെല്ലാം മോഷണം; ഭാര്യാ പിതാവിന്റെ പരാതിയിൽ ഒടുവിൽ പ്രതി പിടിയിൽ
കാസർക്കോട്: ഭാര്യയുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിലായി. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയിൽ ബേക്കൽ…
Read More »