husband killed wife karunagappall
-
News
കുടുംബവഴക്ക്; കരുനാഗപ്പള്ളിയില്‍ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം: ആലപ്പാട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പണ്ടാരതുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരില്‍ വീട്ടില്‍ മണികണ്ഠന് (46) ആണ് ഭാര്യ ബിന്‍സിയെ (38) കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച…
Read More »