Husband killed wife at thellakom
-
News
കോട്ടയം തെള്ളകത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
കോട്ടയം:തെള്ളകത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു.തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന നെടുമലക്കുന്നേൽ മേരി (49) ആണ് ഭർത്താവ് ടോമി (54) യുടെ മർദ്ദനമേറ്റ് മരിച്ചത്.ഞായറാഴ്ച രാത്രി…
Read More »