Husband commits suicide after wife tries to commit suicide
-
News
ഭാര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് കണ്ട് ഭര്‍ത്താവ് ജീവനൊടുക്കി; നവദമ്പതികളില്‍ ഭാര്യ അപകടനില തരണം ചെയ്തു
കൊല്ലം: കൊട്ടിയം നെടുമ്പന പള്ളിമണ്ണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. പള്ളിമണ്‍ കിഴക്കേകര ഐക്യരഴികത്ത് വീട്ടില്‍ ശ്രീഹരി (22) ആണ് മരണപ്പെട്ടത്. ഭാര്യ അശ്വതി…
Read More »