husband beheads wife over suspicious illness
-
News
സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് പ്രവാസിയായ ഭര്‍ത്താവ്; ഓട്ടോയില്‍ കയറി തനിയെ ആശുപത്രിയിലെത്തിയ യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം
കോഴിക്കോട്: സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മലപ്പുറം എടക്കര പാര്ളി സ്വദേശി കുണ്ടൂപറമ്പില്‍ സലീന (42)യാണ് മെഡിക്കല്‍ കോളേജില്‍…
Read More »