husband-attacks-wife-after-filing-divorce-petition
-
News
വിവാഹമോചനത്തിന് കേസ് നല്കി; സി.സി.ടി.വി സ്ഥാപിച്ച് പരസ്പരം നിരീക്ഷണം! ഒടുവില്‍ കണക്ഷന് വിച്ഛേദിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് ഭര്‍ത്താവിന്റെ കൊലപാതകശ്രമം
പറവൂര്‍: വിവാഹമോചനത്തിന് കേസ് നല്കിയ ശേഷം ഒരുവീട്ടില്‍ തന്നെ വെവ്വേറെ മുറികളില്‍ താമസിച്ച് വരികയായിരുന്ന ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചാണ്…
Read More »