husband arrested stole wife’s gold
-
News
ഭാര്യയുടെ സ്വര്‍ണവും പണവും മോഷ്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു കടന്ന ഭര്‍ത്താവ് അറസ്റ്റില്‍. റാന്നി പുതുശേരി ഫിറോസ് നിവാസില്‍ റഹീം(65)ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More »