husband and wife hanged palakkad
-
News
പിഞ്ചുകുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ യുവതി തൂങ്ങിമരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കാത്തിരിക്കെ ഭര്‍ത്താവും അതേ കയറില്‍ ജീവനൊടുക്കി
പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ട് നാടിനെ നടുക്കി ദമ്പതികളുടെ മരണം. കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയത്. പിന്നാലെ ഇതേകയറില്‍ ഇവരുടെ ഭര്‍ത്താവും തൂങ്ങിമരിക്കുകയായിരുന്നു.…
Read More »