Human Rights commission say no case against Mohan LAL
-
Kerala
മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല, പരാതി നമ്പറിട്ടു നൽകുകയാണ് ചെയ്തതെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം:കൊവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പരാമർശത്തിൽ നടൻ മോഹൻലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ…
Read More »