house wife attacked woman moovattupuzha
-
മൂവാറ്റുപുഴയില്‍ വീട്ടമ്മ യുവതിയെ വീട്ടില്‍ കയറി വെട്ടി; കൈവിരല്‍ അറ്റു
കൊച്ചി: അയല്‍വാസിയായ യുവതിയെ വീട്ടില്‍ കയറി വീട്ടമ്മ അരിവാളുകൊണ്ട് വെട്ടി. വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈവിരല്‍ അറ്റു. മൂവാറ്റുപുഴ മാറാടി പാറത്തട്ടാലിലാണ് സംഭവം. യുവതിയുടെ വീട്ടു…
Read More »