house wife accident in bank
-
News
ഗ്ലാസ് ഡോറില്‍ തല ഇടിച്ചശേഷം,വയറ്റില്‍ ചില്ല് തുളച്ചുകയറി,100 മീറ്റര്‍ അടുത്തുള്ള ആശുപത്രിയില്‍ പോലും എത്താന്‍ കാത്തുനിന്നില്ല,വീട്ടമ്മയുടേത് ഞെട്ടിയ്ക്കുന്ന മരണം
കൊച്ചി:ഞെട്ടിയ്ക്കുന്ന വാര്‍ത്തയായിരുന്നു ഇന്നുച്ചയോടെ പെരുമ്പാവൂരില്‍ നിന്ന് പുറത്തുവന്നത്.ബാങ്കിലെ ഗ്ലാസ് ഡോറില്‍ തലയിടിച്ച് വീട്ടമ്മയുടെ മരണം. കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ…
Read More »