hotel raid ettumanur
-
Kerala
ആദമിന്റെ ചായക്കടയില്‍ പഴകിയ ചിക്കന്‍കറി,കലവറയില്‍ മീന്‍കറിയും ബീഫും ഏറ്റുമാനൂരിലെ പേരും പെരുമയുമുള്ള ഹോട്ടലുകളിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന കാഴ്ചകള്‍
കോട്ടയം ഏറ്റുമാനൂര്‍ നഗരത്തില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണ സാമഗ്രികളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃതിമ നിറങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും…
Read More »