hotel-merchants-protest against cooking gas price hike
-
News
പാചകവാതക വിലവര്‍ധക്കെതിരെ കൂട്ടമൊട്ടയടി; കൊച്ചിയില്‍ വേറിട്ട പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍
കൊച്ചി: പാചക വാതക-ഇന്ധന വില വര്‍ധനയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ഭാരവാഹികള്‍ തലമൊട്ടയടിച്ച് പ്രതീകാത്മകമായി പിച്ച ചട്ടിയെടുത്താണ് പ്രതിഷേധിച്ചത്.…
Read More »