Hospital discharge summary modified
-
കോവിഡ് രോഗികൾക്ക് മൂന്നാം ദിവസം ഡിസ്ചാർജ്, ആശുപത്രിയിൽ നിന്ന് മടങ്ങാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ കോവിഡ്; ഡിസ്ചാർജ് മാർഗരേഖ പരിഷ്കരിച്ചു.ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നേരിയ…
Read More »