home nurse arrested thrissur for burglary
-
Crime
പേര് ഹോം നഴ്സ്,ജോലി മോഷണം,അടിച്ചുമാറ്റിയത് 57 പവന്,തൃശൂരില്‍ 45 കാരി പിടിയില്‍
തൃശൂര്‍:വയോധികയെ പരിചരിയ്ക്കാനായി നിര്‍ത്തിയിരുന്ന ഹോം നഴ്സ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി. ഒടുവില്‍ പൊലീസിന്റെ വലയിലായി. തൃശൂര്‍ ചേര്‍പ്പിലാണ് സംഭവം. തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്നാണ്…
Read More »