His wife was called into the forest and her knees were broken with a hammer; Husband arrested
-
News
ഭാര്യയെ കാട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തി കാൽമുട്ടുകൾ ചുറ്റികകൊണ്ട് തകർത്തു; ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: ഭാര്യയെ കാട്ടിനുള്ളിൽ എത്തിച്ചശേഷം കാൽമുട്ടുകൾ ചുറ്റികകൊണ്ട് അടിച്ചുതകർത്തു. അതുകൊണ്ടും അരിശം തീരാതെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പാലോടിന് സമീപത്താണ് കൊടുംക്രൂരത അരങ്ങേറിയത്. മാരകമായി പരിക്കേറ്റ…
Read More »