himalayan-baba-may-actually-be-former-bureaucrat-from-finance-ministry-claims-source
-
News
അത് സന്യാസിയല്ല, ധനമന്ത്രാലയത്തിലെ ഉന്നതന്?; ചിത്രയുടെ ‘ബാബ’യെക്കുറിച്ച് സൂചന, അന്വേഷണം ഊര്‍ജിതം
ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയെ ‘നിയന്ത്രിച്ചിരുന്ന’ സന്യാസിയെക്കുറിച്ച് സിബിഐയ്ക്ക് വിവരങ്ങള്‍ ലഭിച്ചതായി സൂചന. കേന്ദ്ര ധനമന്ത്രാലയത്തിലെ സുപ്രധാന പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്,…
Read More »