Hijab ban in educational institutions to continue
-
News
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരും,തീരുമാനമെടുത്ത് കര്‍ണ്ണാടകം
ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയിൽ വിഭിന്ന വിധി വന്നതോടെയാണ് നിരോധനം തുടരാൻ സർക്കാർ…
Read More »