high court verdict on forced sex with wife
-
News
ബലപ്രയോഗത്തിലൂടെ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന്ഹൈക്കോടതി
റായ്പൂർ: ബലപ്രയോഗത്തിലൂടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി. നിയമപരമായി വിവാഹിതരാണെങ്കില്‍ ഭാര്യയുടെ സമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ ശേഷം…
Read More »