High court special hearing today
-
സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ നിരക്ക്; പ്രത്യേക സിറ്റിംഗിലൂടെ കോടതി ഇന്ന് ഹർജി പരിഗണിക്കും
കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഹർജി പരിഗണിക്കുക. ജസ്റ്റിസ് ദേവൻ…
Read More »