High court order to continue vigilance probe against biswanath Singha
-
സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേട്,ബിശ്വനാഥ് സിൻഹയ്ക്കെതിരായ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി:സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക് എംഡി ആയിരുന്ന ബിശ്വനാഥ് സിൻഹ നൽകിയ ഹർജി…
Read More »