high court in bevco case
-
ഒന്നെങ്കില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുക, അല്ലെങ്കില്‍ അടച്ചിടുക; ബെവ്കോയോട് ഹൈക്കോടതി
കൊച്ചി: ബെവ്കോയിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ അല്ലാത്തപക്ഷം അടച്ചിടുകയോ ചെയ്യണമെന്ന് ഹൈക്കോടതി. മദ്യാശാലകളിലെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാവില്ല. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം…
Read More »