High court against Patanjali
-
News
ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നെന്ന് പറഞ്ഞ് പറ്റിക്കേണ്ടെന്ന് ഹൈക്കോടതി
ന്യൂഡൽഹി:കോവിഡ് കാലത്തെ മരുന്ന് വിൽപനയും അലോപ്പതി ഡോക്ടർമാർക്കെതിരായ വിവാദ പരാമർശങ്ങളും കാരണം കോടതി കയറിയിറങ്ങുന്ന യോഗ ഗുരു രാംദേവിന് ഏറ്റവുമൊടുവിലത്തെ പ്രഹരം ഡൽഹി ഹൈക്കോടതിയിൽ നിന്നും. പതഞ്ജലിയുടെ ‘കൊറോണിൽ’…
Read More »